നെല്‍കതിരുകള്‍ തലയാട്ടി നില്‍ക്കുന്ന നെല്‍വയലുകള്‍ കാണാന്‍ എത്ര നയന മനോഹരം അല്ലേ..............
കൊയ്ത്തുകാലം ഉത്സവം പോലെ ആയിരുന്നു......ചാണകം മെഴുകി ഉണ്ടാക്കിയ കളവും ഒക്കെ നിറമുള്ള ഓര്‍മകളാണ് .....പാടത് നിന്ന് കൊയ്തു തലച്ചുമടായ് വീടിനടുതുണ്ടാക്കിയ കളത്തില്‍ കൊണ്ടുവന്നു മെതിച്ചു പുല്ലു പറമ്പില്‍ ഒണക്കാനിടും......
കുറേക്കൂടെ വിശദമായി എഴുതൂ. ആശംസകള്‍ :)
ReplyDeleteഎന്റെ ഈ ബ്ലോഗില്‍ ആദ്യമായ് വന്ന കമന്റിനു നന്ദി.......എങ്ങനെ എഴുതണം എന്ത് എഴുതണം എന്നെനിക്കു അറിയില്ല .......വാക്കുകള്‍ കിട്ടാത്ത ഒരു അവസ്ഥ..............
ReplyDeleteചില ചിത്രങ്ങള്‍ക്ക് അങ്ങനെയൊരു കുഴപ്പമുണ്ട്.. ഇതിനെ കുറിച്ച് ഞാനെനി എന്തെഴുതാന്‍ എന്നു തോന്നി പോകുമ്. എനിക്കീ ചിത്രം കണ്ടപ്പോള് എന്റെ വിരലുകള്‍ക്കിടയില് നിറയുന്ന ചളിയും ആ വയലിന്റെ മണവും കാറ്റിന്റെ ശബ്ദവുമാണ് ഓര്‍മ്മ വന്നത്. ഫോട്ടൊ ഒന്നും കൂടെ വലിയ സൈസില് കൊടുത്തിരുന്നെങ്കില്‍ നന്നാകുമായിരുന്നു!
ReplyDelete