നെല്‍കതിരുകള്‍ തലയാട്ടി നില്ക്കുന്ന നെല്‍വയലുകള്‍ കാണാന്‍ എത്ര നയന മനോഹരം അല്ലേ..............
കൊയ്ത്തുകാലം ഉത്സവം പോലെ ആയിരുന്നു......ചാണകം മെഴുകി ഉണ്ടാക്കിയ കളവും ഒക്കെ നിറമുള്ള ഓര്‍മകളാണ് .....പാടത് നിന്ന് കൊയ്തു തലച്ചുമടായ് വീടിനടുതുണ്ടാക്കിയ കളത്തില്‍ കൊണ്ടുവന്നു മെതിച്ചു പുല്ലു പറമ്പില്‍ ഒണക്കാനിടും......